എറണാകുളം ജില്ലയില്‍ നാല് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തൃപ്പൂണിത്തുറ സ്വദേശി കേശവ പൊതുവാള് , കതൃക്കടവ് സ്വദേശിനി മേരി ബാബു , പിറവം സ്വദേശി അയ്യപ്പന് , വെണ്ണല സ്വദേശി സതീശന് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കണ്ണമാലി സ്വദേശിനി ട്രീസ ലോനന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ട്രീസ.അഞ്ചു ദിവസത്തിനിടെ 13 പേരാണ് എറണാകുളത്ത് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്.എറണാകുളെ ജില്ലയെ ഭീതിയിലാഴ്ത്തിക്കൊണ്ട് മരണസംഖ്യ ഉയരുകയാണ്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്