സംസ്ഥാനത്ത് രോഗബാധ ഇനിയുമുയര്‍ന്നേക്കാമെന്ന ആശങ്ക പങ്കുവച്ച മുഖ്യമന്ത്രി പിണറായി വിജയന് ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ ഏറ്റവും നിര്‍ണായകമാണെന്നും ഓര്‍മ്മിപ്പിച്ചു. 11,755 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്.10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ഇതില്‍ 952 പേരുടെ ഉറവിടം വ്യക്തമല്ല . രോഗം ബാധിച്ചതില്‍ 116 പേര് ആരോഗ്യപ്രവര്‍ത്തകരാണ് . അതെസമയം 7,570 പേര് രോഗമുക്തരായി . ഒപ്പം 23 പേര് വൈറസ് ബാധിച്ച് മരണപ്പെട്ടു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്