Follow Me TV

The Unbeatable

വയലാര്‍ അവാര്‍ഡ് ഏഴാച്ചേരിക്ക്

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. കവി രാമചന്ദ്രന്‍ ഏഴാച്ചേരിയുടെ ‘ ഒരു വെര്‍ജിനിയന്‍ വെയില്‍ക്കാലം’ എന്ന കവിതാ സമാഹാരത്തിനാണ്പുരസ്‌ക്കാരം ലഭിച്ചത്.ഒരുലക്ഷം രൂപയും ശില്പി കനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന ശില്പവുമാണ് അവാര്‍ഡ്.