Follow Me TV

The Unbeatable

സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുന്നു

സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌നസുരേഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു.ജയിലിലെത്തിയാണ് സ്വപ്‌ന,സരിത്ത്,സന്ദീപ് എന്നിവരെ ചോദ്യം ചെയ്യുന്നത്.സ്വപ്‌ന വിദേശത്തേക്ക് സ്വര്‍ണ്ണവും 1,90,000 ഡോളറും കടത്തിയതായി കസ്റ്റംസിന് മൊഴി നല്‍കി.കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും കസ്റ്റംസ് ചോദ്യം ചെയിതിരുന്നു.