Follow Me TV

The Unbeatable

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്

കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലെ 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇവരില്‍ നിന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായതെന്ന് കരുതുന്നു.നിലവില്‍ അണുനശീകരണത്തിനായി ആശുപത്രി 2 ദിവസത്തെക്ക് അടച്ചിരിക്കുകയാണ്.