അന്തിക്കാട് കൊലപാകകത്തിന് പിന്നില്‍ സിപിഎം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.കൊലപാതകത്തിന് പിന്നില്‍ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. കൊലപാതകത്തില്‍ മന്ത്രി എ സി മൊയ്തീന് പങ്കുണ്ടെന്നും സി പി എം ക്രിമിനലുകളെ കയറൂരി വിട്ടിരിക്കുന്നു എന്നും സുരേന്ദ്രന് പറഞ്ഞു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്