Follow Me TV

The Unbeatable

കടകള്‍ തുറക്കാന്‍ ശ്രമം

കോഴിക്കോട് കണ്ടെയ്‌മെന്റ് സോണില്‍ കടകള്‍ തുറക്കാന്‍ ശ്രമിച്ചവരെ ടൗണ്‍ സിഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു.വലിയങ്ങാടി,കമ്മത്ത് ലൈന്‍ തുടങ്ങിയ ഭാഗങ്ങള്‍ ആഴ്ച്ചകളായി കണ്ടെയ്‌മെന്റ് സോണിലാണ്. ഇവിടെയുള്ള കടകളാണ് വ്യാപാരികളും വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളും ചേര്‍ന്ന് തുറക്കാന്‍ ശ്രമിച്ചത്.കോവിഡ് പോട്ടോകോള്‍ പാലിക്കാതെ കട തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.