കേരളസര്‍ക്കാര്‍ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ദതിയായ ജലനിധിയുടെ കണ്ണൂര്‍ റീജിയണല്‍ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റുകളില്‍ റീജിയണല്‍ പ്രൊജക്ട് ഡയറക്ടര്‍,അക്കൗണ്ട്സ് ഓഫീസര്‍ തസ്തികകളില്‍ അപേക്ഷ ഷണിച്ചു.റീജിയണല്‍ പ്രൊജക്ട് മാനേജര്‍ക്ക് 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലാത്തവയില്‍ 5വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയും വേണം.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി നവംമ്പര്‍ ഒമ്പതിന്.അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് സര്‍ക്കാര്‍/മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍/ സെക്രട്ടറിയേറ്റ് ഫിനാന്‍സ് എന്നിവയില്‍ അക്കൗണ്ട്സ് ഓഫീസര്‍ റാങ്കിലോ മറ്റു തത്തുല്ല്യമായ തസ്തികയിലോ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്