Follow Me TV

The Unbeatable

തൃശൂരില്‍ വീണ്ടും കൊലപാതകം

തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധിലിനെയാണ് വെട്ടിക്കാന്നത്.തൃശൂര്‍ അന്തിക്കാട്ട് ആദര്‍ശിനെ കൊന്ന കേസില്‍ പ്രതിയാണ് നിധില്‍ . ഇയാള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വാഹനമിടിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്.നാലുപേരാണ് ആക്രമണ സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം .