Follow Me TV

The Unbeatable

കാലിത്തീറ്റ കുംഭകോണ കേസിൽ ലാലുപ്രസാദ് യാദവിന്‌ ജാമ്യം

ദില്ലി: കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് ആറാഴ്ച്ചത്തേക്കാണ് റാഞ്ചി ഹൈക്കോടതി ലാലു പ്രസാദിന് ജാമ്യം അനുവദിച്ചത്.ചായ് ബാസ ട്രഷറിയിൽ നിന്ന് വ്യാജബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് ജാമ്യം.