വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിയടക്കം മൂന്നു പേരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത് . ഭാഗ്യലക്ഷ്മിയെ കൂടാതെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. കേസിൽ ഇവർക്ക് മുൻകൂർ ജാമ്യം നൽകുന്നത് സർക്കാർ മുന്നേ എതിർത്തിരുന്നു. പ്രതികൾക്ക് ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കാൻ പ്രചോദനമാകുമെന്ന് ചൂണ്ടി കാണിച് പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തിരുന്നു . മോഷണം, അതിക്രമിച്ചു കടക്കൽ തുടങ്ങി അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്