Follow Me TV

The Unbeatable

ആത്മഹത്യക്ക് ശ്രമിച്ച വിളപ്പിൻശാല ഗ്രേഡ് എസ്‌ഐ മരിച്ചു

തിരുവനന്തപുരം വിളപ്പില്‍ശാല പോലീസ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പോലീസുകാരൻ മരിച്ചു. അമ്പലത്തിൻകാല സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം ഒന്നാം തിയതി സ്റ്റേഷനിലെ ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച രാധാകൃഷ്ണന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. എസ്.എച്ച്.ഒ മാനസികമായി പീഡിപ്പിക്കുന്നതായി രാധാകൃഷ്ണൻ പരാതിപ്പെട്ടിരുന്നു.