രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി യുജിസി .ഏറ്റവും കൂടുതല്‍ വ്യാജ സര്‍വകലാശാലകള്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റിവ് മെഡിസിന്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനിയറിങ് തുടങ്ങി യഥാര്‍ത്ഥ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള നിരവധി സ്ഥാപനങ്ങളെ യുജിസി വ്യാജപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുളള ഒരെണ്ണം അടക്കം 24 സര്‍വകലാശാലകളാണ് പട്ടികയിലുളളത്.സെന്റ്.ജോണ്‍സ് യൂണിവേഴ്സിറ്റി കിശനറ്റം ആണ് കേരളത്തിലെ വ്യാജസര്‍വ്വകലാശാല. വ്യാജസ്ഥാപനങ്ങളുടെ പട്ടിക എല്ലാ വര്‍ഷവും യു.ജി.സി പുറത്തിറക്കാറുളളതാണ്.
ഉത്തര്‍ പ്രദേശ്
$ വരാണസേയ സാന്‍സ്ക്രിത് വിശ്വവിദ്യാലയ, വാരണാസി
$ മഹിള ഗ്രാം വിദ്യാപീഠ്/വിശ്വവിദ്യാലയ
$ ഗാന്ധി ഹിന്ദി വിദ്യാപീഠ്, പ്രയാഗ്
$ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ എലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, കാന്‍പൂര്‍
$ നേതാജി സുഭാഷ് ചന്ദസ്റ്റ ബോസ് യൂണിവേഴ്സിറ്റി
$ ഉത്തര്‍ പ്രദേശ് വിശ്വവിദ്യാലയ
$ മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍ വിശ്വവിദ്യാലയ
$ ഇന്ദ്രപ്രസ്ഥ ശിക്ഷ പരിഷദ്
മഹാരാഷ്ട്ര
$രാജ അറബിക് യൂണിവേഴ്സിറ്റി
പശ്ചിമ ബംഗാള്‍
$ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റിവ് മെഡിസിന്
$ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റിവ് മെഡിസിന് ആന്റ് റിസര്‍ച്ച്
കര്‍ണാടക
$ ഭടഗന്വി സര്‍കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എജ്യുക്കേഷന്‍ സൊസൈറ്റി
ഡല്‍ഹി
$ കൊമേഴ്സ്യല്‍ യൂണിവേഴ്സിറ്റി ലിമിറ്റഡ്, ദരിയാഗഞ്ജ്, ഡല്‍ഹി
$ യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി, ഡല്‍ഹി
$ വൊക്കേല്‍ണല്‍ യൂണിവേഴ്സിറ്റി, ഡല്‍ഹി
$ എഡിആര്‍-സെന്ടസ്റ്റല് ജുറുഡീഷ്യല് യൂണിവേഴ്സിറ്റി
$ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് എഞ്ചിനിയറിം?ഗ്
$ വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്മെന്റ്
$ അദ്യാത്മിക് വിശ്വവിദ്യാലയ
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം