സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കുത്തി കൊലപെടുത്തിയ കേസിൽ നടന്നത് കൂട്ടായ ആക്രമണമായിരുന്നെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. നന്ദൻ സനൂപിനെ കുത്തി വീഴ്ത്തുകയും സുജയ് കുമാർ തലയ്ക്കടിക്കുകയും ചെയ്തു.ചിറ്റിലങ്ങാട് നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരുക്കേറ്റവർ പൊലീസിന് നൽകിയ മൊഴി.സുജയ് കുമാർ , സുനീഷ് എന്നിവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
The Unbeatable
More Stories
News Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍