Follow Me TV

The Unbeatable

നെല്ല് സംഭരണം 28 രൂപ നിരക്കില്‍

സഹകരണസംഘങ്ങള്‍ കിലോയ്ക്ക് 20.05 രൂപ നിരക്കില്‍ ഉടന്‍ നെല്ല് സംഭരണം തുടങ്ങും.നെല്ല് സംഭരിക്കുന്ന ദിവസം തന്നെ കര്‍ഷകര്‍ക്ക് പണം കൈമാറും.സംഭരണം പാലക്കാട് , തൃശൂര്‍ , ആലപ്പുഴ , കോട്ടയം ജില്ലകളില്‍ .100 സംഘങ്ങള്‍ പങ്കെടുക്കും