Follow Me TV

The Unbeatable

ലൈഫ് മിഷന്‍ : നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഹാബിറ്റാറ്റ് ചെയര്‍മാന്‍

ലൈഫ് മിഷന്‍ ഇടപാടില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി ശങ്കര്‍ .പദ്ധതി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ പെട്ടന്ന് ആവശ്യപ്പെട്ടു.ചെലവ് ചുരുക്കി പദ്ധതി രേഖ പുതുക്കുന്നതിനിടെയാണ് പദ്ധതി നിര്‍ത്തുകയാണെന്ന് അറിയിപ്പ് ലഭിച്ചത്. സ്‌പോണ്‍സര്‍ പിന്മാറിയെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.യൂണിടാക്കിനെ കുറിച്ച് അറിയില്ലെന്നും ഹാബിറ്റാറ്റ് നല്‍കിയ പദ്ധതി രേഖയില്‍ യുണിടാക്ക് എന്ത് മാറ്റം വരുത്തി എന്നും വ്യക്തമല്ലെന്നും ശങ്കര്‍ അഭിപ്രായപ്പെട്ടു.