Follow Me TV

The Unbeatable

സിനിമ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരിക്ക്

നടന്‍ ടൊവിനോ തോമസ് ആശുപത്രിയില്‍. കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ താരത്തിന് വയറില്‍ പരിക്കേല്‍ക്കുകയായിരുന്നു.ടൊവിനോയ്ക്ക് 72 മണിക്കൂര്‍ നിരീക്ഷണം വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒപ്പം താരത്തിന് ആന്തരിക രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് ഐസിയുവില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയാണ്.