Follow Me TV

The Unbeatable

പോക്‌സോ പ്രതിയെ വെട്ടിക്കൊന്നു

തൃശൂര്‍ പഴയന്നൂര്‍ എളനാട് സതീഷിനെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം . ഏട്ട് മാസം മുമ്പ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ്.രണ്ടുമാസം മുമ്പാണ് ഇദ്ദേഹം ജാമ്യത്തിലിറങ്ങിയത്. മലപ്പുറത്ത് ആയിരുന്ന സതീഷ് കഴിഞ്ഞ ദിവസമാണ് സ്ഥലത്തെത്തിയത് .