Follow Me TV

The Unbeatable

പോലീസിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടിപ്പ്

പോലീസിന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടിപ്പ് .തട്ടിപ്പ് പോലീസിന്റെ ഉന്നതരുടെ അക്കൗണ്ടിലൂടെ പണം ആവശ്യപ്പെട്ട് . സംഭവത്തില്‍ ഡിജിപിയും ഐജിമാരും തുടങ്ങി ഡിവൈ എസ് പിമാര്‍ വരെ കരുക്കള്‍.ഋഷിരാജ് സിങ്ങിന്റേയും പി വിജയന്റെയും ജി ലക്ഷ്മണയുടേയും പേരില്‍ വരെ അക്കൗണ്ട് നിര്‍മ്മിച്ചാണ് പണം തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പിന് പിന്നില്‍ രാജസ്ഥാന്‍ ,ഒഡീഷ കേന്ദ്രമായുള്ള സംഘങ്ങള്‍.