Follow Me TV

The Unbeatable

ന്യായീകരണവുമായി യു പി സര്‍ക്കാര്‍

ഹാഥ്‌റസ് വിഷയത്തില്‍ ന്യായീകരണവുമായി യു പി സര്‍ക്കാര്‍. സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിലാണ് ന്യായീകരണം നല്‍കിയിരിക്കുന്നത്. മൃതദേഹം രാത്രി സംസ്‌ക്കരിച്ചത് സങ്കര്‍ഷം ഒഴിവാക്കുന്നതിനാണെന്നും ,കുടുംബം അനുമതി നല്‍കിയിരുന്നതായും യുപി സര്‍ക്കാര്‍ ന്യായീകരണത്തില്‍ പറയുന്നു.