Follow Me TV

The Unbeatable

സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

തിരുവനന്തപുരം :  സ്വർണക്കടത്തു കേസിൽ കാരാട്ട് ഫൈസലിനെതിരെ കൂടുതൽ തെളിവുകൾ കസ്റ്റംസിന് ലഭിച്ചു . പണമിടപാട് സംബന്ധിച്ച തെളിവുകൾ ശേഖരിക്കാൻ കസ്റ്റംസിന് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.
ഫൈസലിന്റെ പാണപണമിടപാടുകൾ സംബന്ധിച്ച തെളിവുകളും അദ്ദേഹം തിരുവനന്തപുരത്തെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളും  ലഭിച്ചതായാണ് വിവരം. പതിനാലാം തിയതിയിലെ   ചോദ്യം ചെയ്യൽ  നിർണായകമാകും.