Follow Me TV

The Unbeatable

കോടിയേരി മാപ്പ് പറയണം : ചെന്നിത്തല

ഐഫോണ്‍ വിവാദത്തിന് പിന്നില്‍ കോടിയേരിയെന്ന് ചെന്നിത്തല.സിപിഎമ്മിന്റെ ആരോപണങ്ങള്‍ ഒരോന്നായി പൊളിയുകയാണെന്നും .തന്നെ പൊതുസമൂഹത്തില്‍ ആക്ഷേപിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു മൊഴി നല്‍കിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒപ്പം വിവാദത്തില്‍ നിയമനടപ്പടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.