മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് കോടതിയില്‍ പൊതുപ്രവര്‍ത്തകനായ കൊല്ലം സ്വദേശി ഹൃദേശ് ഹര്‍ജി നല്കി.കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് മെഹബൂര്‍,എംഡി മുഹമ്മദ് റഫീക്ക് എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും, യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച ഭഷ്യ കിറ്റുകള്‍ മന്ത്രി സ്വന്തം മണ്ഡലത്തില്‍ വിതരണം ചെയ്തതില്‍ അഴിമതിയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്