Follow Me TV

The Unbeatable

ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ ഉപാധികളോടെ സൗദിയില്‍ ഉംറ തീര്‍ത്ഥാടനം പുനരാംഭിച്ചു.മൂന്ന് ഘട്ടമായിയാണ് തീര്‍ത്ഥാടനം പുരോഗമിക്കുന്നത്.കൂടാതെ ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മക്കയില്‍ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലായിരിക്കും ഓരോ സംഘവും ഉംറ നിര്‍വ്വഹിക്കുക.ലോകത്താകമാനമുള്ള ഇസ്ലാംമതവിസ്വാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് നിലവിലെ ഈ വാര്‍ത്ത .