Follow Me TV

The Unbeatable

കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു

എറണാകുളം കോതമംഗലത്താണ് കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തത് . കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലന് ഇന്നലെ വൈകീട്ടാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു