Follow Me TV

The Unbeatable

കള്ളപണം വെളുപ്പിക്കൽ : ഡി കെ ശിവകുമാറിന്റെ വീട്ടിൽ റെയ്ഡ്

ന്യൂഡൽഹി : കോൺഗ്രസ്സ് നേതാവ് ഡി കെ ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ് നടത്തുന്നു . കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി ബി ഐ കേസ് രജിസ്റ്റർ ചെയ്തത് . എന്നാൽ റെയ്ഡ് ഉപതെരഞ്ഞെടുപ്പിനുള്ള തയ്യറെടുപ്പുകളെ വഴി തെറ്റിക്കാനുള്ള ശ്രമമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം