Follow Me TV

The Unbeatable

ഹരിയാനയിൽ കൂട്ടബലാത്സംഗം : പ്രതികളെ അറസ്റ്റ് ചെയ്തു

ഹരിയാനയിലെ ഗുഡ്‌ഗാവിൽ 25 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി . ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ് . സംഭവത്തിൽ ബീഹാർ സ്വദേശികളായ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു . സിക്കന്ദര്‍പൂര്‍ മെട്രോ സ്‌റ്റേഷന് സമീപത്തുവെച്ചാണ് യുവതി ആക്രമണത്തിന് ഇരയായത്. യുവതിയുടെ നിലവിളി കേട്ട് സമീപത്തെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എത്തി പൊലീസിനെ അറിയിക്കുകയായിരുന്നു .