Follow Me TV

The Unbeatable

കോവാക്സിൻ പരീക്ഷിച്ചവരിൽ പ്രതിരോധശേഷി വർധിക്കുന്നുവെന്ന് ഭാരത് ബയോടെക്

കോവിഡ് വാക്സിൻ പരീക്ഷിച്ചവരിൽ പ്രതിരോധശേഷി വർധിക്കുന്നുവെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി .നിലവിൽ പരീക്ഷണം മനുഷ്യരിൽ രണ്ടാംഘട്ടമാണ്. വിറോ വാക്‌സ് ബയോടെക്‌നിളജികമ്പനിയുമായി വാക്‌സിന്‍ നിര്‍മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഭാരത് ബയോടെക് ആദ്യമായി ഔദ്യോഗികമായി അറിയിച്ചു.