Follow Me TV

The Unbeatable

സമരം തുടരുമെന്ന് യു ഡി എഫ്

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമരം നിർത്തിയപ്പോൾ സി പി എം പരിഹസിക്കുന്നുവെന്ന് എം എം ഹസൻ .അതേസമയം ഒക്ടോബർ 12 ന് കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട്‌ അഞ്ചുപേർ പങ്കെടുക്കുന്ന സമരം നിയോജക മണ്ഡലങ്ങളിൽ നടത്തുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു .സമരത്തിൽ ആൾക്കൂട്ടവും പ്രകടനവും ഉണ്ടാവില്ല .