Follow Me TV

The Unbeatable

ഡോക്ടറെ കുത്തി കൊന്നു

തൃശൂരിൽ വനിതാ ദന്തഡോക്ടറെയാണ് കുത്തിക്കൊന്നത് .മുവാറ്റുപുഴ സ്വദേശി സോന ജോസ് ആണ് മരിച്ചത് . സെപ്റ്റംബർ 28 ന് കുട്ടനെല്ലൂറിലെ ക്ലിനിക്കിലാണ് സംഭവം .മരണം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ .കൊലയ്ക്ക് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങൾ എന്ന് പോലീസ് .
സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തു മഹേഷ് ഒളിവിൽ .