ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പകുതി വീതം സീറ്റുകളില്‍ മത്സരിക്കാന്‍ ബിജെപി-ജെഡിയു(ജനതാദള്‍ യുണൈറ്റഡ്) ധാരണയിലെത്തി. 243 സീറ്റുകളില്‍ ജെഡിയു 122 സീറ്റുകളിലും ബിജെപി 121 സീറ്റുകളിലും മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജെഡിയുവിനൊപ്പമാകും ജീതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും മത്സരിക്കുക. റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി(എല്‍ജെപി)യ്ക്കുള്ള സീറ്റുകള്‍ ബിജെപിയും നല്‍കും.ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലാണ് ബിഹാര്‍ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് ഫലം നവംബര്‍ 10 നാണ്.
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം