Follow Me TV

The Unbeatable

ഫോണ്‍ വാങ്ങിയ രേഖകള്‍ പുറത്ത്

യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് നല്‍കാന്‍ വാങ്ങിയ ഫോണിന്റെ ബില്ലുകള്‍ പുറത്ത്.യുണിടാക്കിന്റെ പേരില്‍ കൊച്ചിയില്‍ നിന്ന് വാങ്ങിയത് 6 ഐഫോണുകളാണ്.5 ഫോണുകള്‍ ആയിരുന്നു സ്വപ്‌ന സുരേഷിന് കൈമാറിയത് .ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ബില്ലിന്റെ പകര്‍പ്പാണ് പുറത്ത് വന്നിരിക്കുന്നത് .