Follow Me TV

The Unbeatable

ഡൊണാൾഡ് ട്രമ്പിനും കോവിഡ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.മുഖ്യ ഉപദേശകഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ട്രംപും ഭാര്യയും കഴിഞ്ഞ ദിവസം ക്വാറന്റൈനിൽ പോയിരുന്നു.ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് ട്രംപും ഭാര്യയും രോഗബാധിതരാണെന്ന് സ്ഥിരീകരിച്ചത്.