Follow Me TV

The Unbeatable

തിയ്യറ്ററുകള്‍ ഉടന്‍ തുറക്കില്ല

ഒക്ടോബര്‍ 15മുതല്‍ രാജ്യത്ത് തിയ്യറ്ററുകള്‍ തുറക്കുമെങ്കിലും കേരളത്തില്‍ ഉടന്‍ തുറക്കില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍.ഫിലിം ചേബറിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
കോവിഡ് രോഗികള്‍ കൂടുന്ന പശ്ചാതലത്തിലാണ് സംസ്ഥാനത്ത് ഉടന്‍ തിയ്യറ്ററുകള്‍ തുറക്കില്ലെന്ന തീരുമാനത്തിന്‍ സര്‍ക്കാര്‍ എത്തിചേര്‍ന്നത്.