Follow Me TV

The Unbeatable

സോളാര്‍ കേസ്; പ്രതി ബിജു രാധാകൃഷ്ണന് ആറ് വര്‍ഷം തടവും പിഴയും

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന് ആറുമാസത്തെ തടവും പിഴയുമെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു.സോളാര്‍ ഉപകരണങ്ങളുടെ വിതരണ അവകാശങ്ങള്‍ വാങ്ങിക്കുവാന്‍ മുന്‍ മുഖ്യമന്ത്രിയുടെ വ്യാജകത്ത് കാട്ടി ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് വിധി.കോടതിയില്‍ ബിജു രാധാകൃ്ണന്‍ കുറ്റം സ്വമേധയാ സമ്മതിക്കുകയായിരുന്നെങ്കിലും ഇതിനോടകം നാലുവര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞതിനാല്‍ കേസില്‍ കോടതി ഇളവ് നല്‍കി.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ വ്യാജകത്തുണ്ടാക്കി 75 ലക്ഷം എന്നാണ് കേസ്.സ്ഥാപനത്തിന്റെ ഉടമ ഫെനിയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മാപ്പുസാക്ഷിയാക്കുകയായിരുന്നു.