പുനസംഘടനയില്‍ താനുമായി ഒരു ആലോചനയും നടന്നിട്ടില്ലെന്നും പാര്‍ട്ടിയുടെ പോരായ്മകള്‍ ഇനിയും ചൂണ്ടികാട്ടുമെന്നും പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി സജ്ജീവമാകുമെന്നും കെ.മുരളീധരന്.പാര്‍ട്ടിക്കുള്ളിലെ നിഴല്‍യുദ്ധം അവസാനിപ്പിക്കണമെന്ന മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിന് മറുപടി പറയുകയാണ് മുരളീധരന്.മുഖ്യമന്ത്രിസ്ഥാനത്തേക്ക് മുല്ലപ്പള്ളി യോഗ്യനാണെന്നും അദ്ദേഹം നല്ലൊരു ക്യാപ്റ്റനാണെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.ബിജെപി സിപിഎമിന്റെ സഹായത്തോടുകൂടി കുറച്ച് സീറ്റ് നേടുമെന്നും അവരുടെ ലക്ഷ്യം ഒരു തൂക്കുനിയമസഭയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്