Follow Me TV

The Unbeatable

ലൈഫ് പദ്ദതിയിലെ സിബിഐ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി

ലൈഫ് മിഷന്‍ പദ്ദതി ക്രമക്കേടില്‍ സിബിഐ തയ്യാറാക്കിയ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ഹര്‍ജി കോടതി പരിഗണിച്ചില്ല.ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം തടയുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി.