Follow Me TV

The Unbeatable

സ്വര്‍ണ്ണകടകേസ്; കൗണസിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റംസ് കസ്റ്റഡിയില്‍


സ്വര്‍ണ്ണകടത്തുകേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.പുലര്‍ച്ചെ 4മണിയോടുകൂടി കൊടുവള്ളിയിലെ വീട്ടിലെത്തിയ കസ്സ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.
റെയ്ഡില്‍ രേഖകളും ഫൈസലിന്റെ ഫോണ്‍സന്ദേശങ്ങളും കസ്‌ററംസ് പരിശോധിക്കുന്നു.റെയ്ഡില്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.കാരാട്ട് റസാഖ് എംഎല്‍എയുടെ ബന്ധുവാണ് ഫൈസല്‍.