ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അപേക്ഷകള്‍ നിഷ്ക്കരുണം തള്ളി ഇന്നലെ പുലര്‍ച്ചെ പോലീസ് സംസ്ക്കരിച്ചതിനെ തുടര്‍ന്ന് ദേശീയ കമ്മീഷന് റിപ്പോര്‍ട്ട് തേടി.രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ആരെയും കടത്തിവിടാതെയാണ് മൃതദേഹം സംസ്ക്കരിച്ചത് വിവാദമായി. ബിജെപി ഭരണത്തില്‍ യുപിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവക്കണമെന്നും ബ്എസ്പി നേതാവ് മായവതി ആവശ്യപ്പെട്ടു.പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചു. ഇതിലൂടെ പ്രതിക്ഷേധം തണുപ്പിക്കുകയും ചെയ്തു.
The Unbeatable
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം