Follow Me TV

The Unbeatable

മുഖ്യ ആസൂത്രകന്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

സ്വര്‍ണ്ണകടത്തില്‍ മുഖ്യ ആസൂത്രകന്‍ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്.കെ.ടി റമീസാണ് ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത്.നയതന്ത്ര ചാനല്‍ വഴി 80 കിലോ സ്വര്‍ണ്ണം കൊണ്ടുവന്നത് ഫൈസലിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും കൂടുതല്‍ ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫീസില്‍ എത്തിക്കുമെന്നും കസ്റ്റംസ് പറഞ്ഞു.