തെറ്റ് ചെയ്താല്‍ പാര്‍ട്ടിയിലെ ഏത് ഉന്നതരും ഭവിഷ്യത്ത് അനുഭവിക്കണമെന്നും പാര്‍ട്ടി നേതാക്കളുടെ ഉറ്റ ബന്ധുക്കളടക്കം ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും എംഎ ബേബി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.മുഖ്യമന്ത്രിയുടെ...
Month: October 2020
ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യക്ക്ശ്രമിച്ച ദളിത് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു.ഓട്ടോഡ്രൈവര്‍ മനോജാണ് കുട്ടിയെ പീഡിപ്പിച്ചത്.പെണ്‍കുട്ടിയുടെ കുടുംബം മനോജിനെതിരെ പോലീസില്‍ പരാതി നല്കി.പോക്സോ നിയമപ്രകാരം പോലീസ് മനോജിനെതിരെ കേസെടുത്തു.
ഇടുക്കിയിലെ ഉണ്ടം പ്ലാവിൽ ആസാം സ്വദേശിയായ 5 വയസുകാരന് ക്രൂരമർദ്ദനം.അച്ഛന്റെ സഹോദരനാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്.കുട്ടിയുടെ തലയോട്ടിക്കു പൊട്ടലും ആന്തരിക രക്ത സ്രാവവും ഉണ്ടെന്നുംഅതെ സമയം അപകട...
കേന്ദ്ര സംസ്ഥാന പെന്‍ഷന്‍കാര്‍, വിമുക്തഭടര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ഓഫിസുകളില്‍ നിന്നോ പോസ്റ്റ്മാന് വീട്ടില്‍ എത്തിയോ നല്കുന്ന പദ്ധതി തപാല്‍ വകുപ്പ്...
കോവിഡ് വ്യാപിക്കുന്നതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സി. ആര് .പി .സി 144 പ്രകാരം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നവംബര്‍ 15 അര്‍ധരാത്രി വരെ നീട്ടിയതായി ജില്ലാ കളക്ടര്‍...
കോഴിക്കോട് എരഞ്ഞിക്കലില്‍ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് മദ്യപസംഘം വീട് തല്ലിത്തകര്‍ത്തു.സജിത്ത് എന്ന യുവാവിന്റെ വീടാണ് മദ്യപസംഘം അക്രമിച്ചത്. സംഘം വീട്ടിലെ ഉപകരണങ്ങളും ആക്രമികള്‍ തകര്‍ത്തു .
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയിലെന്ന് മുല്ലപ്പള്ളിയുടെ വിമര്‍ശനം . ' അന്വേഷണവുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് ആരോ തടയുന്നു എന്നും ബിജെപി - സിപിഎം തമ്മില്‍ രഹസ്യ...
സംസ്ഥാനത്ത് മരണാനന്തര അവയവദാനം സ്തംഭനത്തില്‍. സര്‍ക്കാര്‍ പദ്ധതിയായ മൃതസഞ്ജീവനിയില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ മാത്രം 2400 പേര്്. അനൗദ്യോഗിക കണക്കനുസരിച്ച് അമ്പതിനായിരത്തോളം പേര് അവയവമാറ്റീ പ്രതീക്ഷിക്കുന്നു. മൂന്നു...
എം ശിവശങ്കറിനെതിരെ ലൈഫ് മിഷന് കേസില്‍ അഴിമതി കേസ്. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കും.ലൈഫ് മിഷന് കരാറിനായി സന്തോഷ്...
ലൈഫ് മിഷന് സിഇഒ യുവി ജോസ് ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.