Follow Me TV

The Unbeatable

ഇന്ത്യയെ വിമര്‍ശിച്ച് ട്രംപ്

കൊവിഡ് മരണനിരക്കുമായി ബന്ധപ്പെട്ടാണ് ട്രംപ് ഇന്ത്യയെ വിമര്‍ശിച്ചത്.ഇന്ത്യയും ,ചൈനയും ,റഷ്യയും യഥാര്‍ത്ഥ കൊവിഡ് മരണ നിരക്ക് പുറത്ത് വിടുന്നില്ല .യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ എത്ര പേര്‍ മരിച്ചെന്ന് അറിയില്ലെന്നും ട്രംപ് വിമര്‍ശിച്ചു.തെരഞ്ഞെടുപ്പ് സംവാദത്തിലാണ് ട്രംപിന്റെ രൂക്ഷ വിമര്‍ശനം