Follow Me TV

The Unbeatable

രാജ്യത്തെ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനി, നാലാമന്അദാനി; പട്ടിക ഇങ്ങനെ…

രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തിന് മാറ്റമില്ല. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും മുകേഷ് അംബാനി തന്നെയാണ് മുന്നില്‍. ചൊവ്വാഴ്ച പുറത്ത് വന്ന ഹൂറൂണ്‍ ഐഐഎഫ്എല്‍ വെല്‍ത് റിപ്പോര്‍ട്ട് 2020 പ്രകാരം 658,400 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആകെ ആസ്തി.

143,700 കോടിയുടെ ആസ്തിയുള്ള ഹിന്ദുജ ബ്രദേഴ്‌സ് ആണ് രണ്ടാം സ്ഥാനത്ത്. ശിവ് നാടാര്‍ ആണ് മൂന്നാം സ്ഥാനത്ത്. ഗൗതം അദാനി നാലാമതായി പട്ടികയില്‍ ഇടം നേടി….