Follow Me TV

The Unbeatable

ബാബരി മസ്ജിദ് പൊളിച്ച കേസില്‍ വിധി നാളെ

ദില്ലി : അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച കേസില്‍ സെപ്റ്റംബര്‍ 30 ന് വിധി പറയും.മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, ഉമാ ഭാരതി, മുരളീമനോഹര്‍ ജോഷി തുടങ്ങിയവര്‍ കേസിലെ പ്രതികളാണ്. 1992 ഡിസംബര്‍ ആറിന് പൊളിച്ചു നീക്കിയ ബാബറിമസ്ജിദിന്റെ കേസിനായി 1993ല്‍ പ്രത്യേക സിബിഐ കോടതി  രൂപീകരിച്ചിരുന്നു ലക്‌നൗവിലെ പ്രത്യേക കോടതിയില്‍ സിബിഐ ജഡ്ജി എസ്‌കെ യാദവാണ് വിധി പ്രസ്താവിക്കുക