Follow Me TV

The Unbeatable

പുനസംഘടന നീണ്ടതില്‍ വിഷമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

പുനസംഘടന നീണ്ടതില്‍ വിഷമമെന്നും,എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും് മുല്ലപ്പള്ളി രാമചന്ദ്രന്‍ . എല്ലാവരെയും ഇണക്കിക്കൊണ്ട് പോകാനാണ് ശ്രമിച്ചത്. എന്നാല്‍ അര്‍ഹതയുള്ള എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല.പരിമിതികളെ കുറിച്ച് അറിയാമെന്നും അദ്ദേഹം പറഞ്ഞു.