ലൈഫ് മിഷന് കേസുമായി ബദ്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലാ കോര്‍ഡിനേറ്ററെ സി ബി ഐ ചോദ്യം ചെയ്യുന്നു. ലിന്‍സ് ഡേവിസിനെയാണ് കൊച്ചി സി ബി ഐ ഓഫീസില്‍ ചോദ്യം ചെയ്യുന്നത്. സംഭവുമായി ബദ്ധപ്പെട്ട് നഗരസഭാ സെക്രട്ടറി മൂഹമ്മദ് അനസിനെയും സി ബി ഐ ചോദ്യം ചെയ്യുന്നുണ്ട് .
.വടക്കാഞ്ചേരി ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാവിലെ വടക്കാഞ്ചേരി നഗരസഭയില്‍ സിബി ഐ ഉദ്യോഗസ്ഥര്‍ എത്തി ഫയലുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫയലുകളും സിബി ഐ കൊച്ചി ഓഫിസില്‍ എത്തിച്ചിട്ടുണ്ട്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്