Follow Me TV

The Unbeatable

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ്

സംസ്ഥാനത്ത് നിലവില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ വേണ്ടെന്നും രണ്ടാഴ്ച കൂടി വിലയിരുത്തിയ ശേഷം തീരുമാനമെടുക്കാമെന്നും എല്‍ഡിഎഫ് . സമരപരിപാടികള്‍ നിര്‍ത്തിവയ്ക്കാനും ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായി .