Follow Me TV

The Unbeatable

സമരം നിര്‍ത്തില്ലെന്ന് ബി ജെ പി

കൊവിഡിന്റെ പേരില്‍ സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍ നിര്‍ത്തില്ലെന്ന് ബി ജെ പി. സര്‍വ്വകക്ഷി യോഗത്തില്‍ നിലപാട് അറിയിക്കുമെന്ന് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.