വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സുഹൃത്ത് കലാഭവന്‍ സോബിക്ക് സിബിഐ വീണ്ടും നുണ പരിശോധന നടത്തുന്നു.കൊച്ചി സിബിഐ ഓഫീസില്‍ വച്ചുനടക്കുന്ന നൂണപരിശോധനയില് ചെന്നൈ,ദില്ലി ഫൊറന്‍സിക്ക് ലാബകളില്‍ നിന്നുമെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
അപകടം നടക്കുന്നതിന് മുമ്പ് അജ്ഞാതര്‍ ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്.ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്താനാണ് വീണ്ടും നൂണപരിശോധന നടത്തുന്നത്.vrinda4fm@gmail.com • 25 mins
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്