കോവിഡിന്റെ പേരിൽ സർക്കാരിനെതിരെ നടത്തിവരുന്ന സമരങ്ങൾ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ബി ജെ പി നിലപാട് ഇന്ന് വൈകിട്ട് വിളിച്ചുചേർക്കുന്ന സർവകക്ഷി യോഗത്തിൽ അറിയിക്കും.സമരം ചെയ്യുക എന്നത് ജനാധിപത്യപരമാണ്,അത് തുടരുക തന്നെ ചെയ്യും.സമരത്തിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കാം.കർഷകരെ തെറ്റിദ്ധരിപ്പിച്ച് മോദി സർക്കാറിനെതിരെ സമരം ചെയ്യിപ്പിക്കുന്ന സി പി എം നടപടി ഇരട്ടത്താപ്പാണ്.മോദി സർക്കാരിനെതിരെ സമരമാകാം,എന്നാൽ പിണറായി സർക്കാരിനെതിരെ സമരം പാടില്ല എന്നത് എന്ത് ന്യായമാണെന്നും സുരേന്ദ്രൻ ചോദിച്ചു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്